അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ വി​മാ​നം  നി​ർ​ത്താ​തെ റ​ൺ‌​വേ​യി​ലൂ​ടെ കു​തി​ച്ചുപാ​ഞ്ഞ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 42 പേ​ർ​ക്ക് പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു.

അ​ലാ​സ്ക എ​യ​ർ​ലൈ​ൻ​സ് 3296 വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. ക‍​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് അപകടം ഉണ്ടായത്. 

റ​ൺ​വേ തീ​രു​ന്നി​ട​ത്തു നി​ന്ന് വീ​ണ്ടും മു​ന്നോ​ട്ട് നീ​ങ്ങി​യ വി​മാ​നം സ​മീ​പ​ത്തെ ഹാ​ർ​ബ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ വി​മാ​ന​ത്തി​ന് വ​ലി​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.