കെ സുധാകരൻ വകതിരിവില്ലാത്ത നേതാവെന്ന് മന്ത്രി ഇ പി ജയരാജൻ

കെ സുധാകരൻ വകതിരിവില്ലാത്ത നേതാവെന്ന് മന്ത്രി ഇ പി ജയരാജൻ.വകതിരിവില്ലാത്തവരുടെ വാക്കുകൾക്ക്  ജനം വില കൊടുക്കില്ലെന്നും ഇ പി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽ ഡി എഫ് മിന്നുന്ന വിജയം നേടുമെന്നും ഇ പി ജയരാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel