വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തില്‍ എല്‍ഡിഎഫ് #WatchVideo

വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത്. പ്രചരണത്തില്‍ വലിയ മേല്‍കൈ മണ്ഡലത്തില്‍ നേടി കഴിഞ്ഞു. പരസ്യപ്രചരണത്തിന്റെ അവസാന ദിനം ഗൃഹസന്ദര്‍ശനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രധാനമായും കേന്ദ്രീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News