എറണാകുളം മാറ്റം ആഗ്രഹിക്കുന്നു; വിജയപ്രതീക്ഷയില്‍ മനു റോയ് #WatchVideo

എറണാകുളം മണ്ഡലം ഇത്തവണ ഇടതിനൊപ്പമാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്. മണ്ഡലത്തിലുള്ളവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെ എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണത്തിനെത്തിയത് തനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് താനെന്നും മനു റോയ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News