മഞ്ചേശ്വരത്ത് ഉറച്ച വിജയപ്രതീക്ഷയില്‍ ശങ്കര്‍ റൈ മാസ്റ്റര്‍

മഞ്ചേശ്വരത്ത് ഉറച്ച വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാസ്റ്റര്‍. മഞ്ചേശ്വരത്തെ ജനങ്ങള്‍ സ്വന്തം കുടുംബാഗത്തെ പോലെ കാണുന്നതാണ് പ്രചാരണത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷമെന്നും ശങ്കര്‍ റൈ മാസ്റ്റര്‍ പറഞ്ഞു. യുഡിഎഫിന്റെയും ബിജെപി യുടെയും എല്ലാ ദുഷ്പ്രചാരണങ്ങളും വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും ശങ്കര്‍ റൈ മാസ്റ്റര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here