
തീവണ്ടിയും ജീവാംശവും കരണത്തടിയും മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കാത്ത സിനിമയും പാട്ടും രംഗവുമാണ്.
തീവണ്ടിയില്‍ സംയുക്ത പതിനാലുതവണ കരണത്തടിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംയുക്ത ഒരാളെ കരണത്തടിച്ചിട്ടുണ്ട് എന്ന് ആദ്യമായി സമ്മതിക്കുകയാണ് ജെ ബി ജംങ്ഷനില്‍.
യാദൃശ്ചികമായി തീവണ്ടിയുമായി ഛായ തോന്നാവുന്ന ആ കഥ ടൊവിനോയും ആദ്യം കേള്‍ക്കുകയായിരുന്നു…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here