കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

ദുബായിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 2 കിലോ സ്വർണവും ഡിയോഡ്രന്റ് കുപ്പിയിൽ 267 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി ഇബ്രാഹിം റിയാസാണ് പിടിയിലായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here