തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

34 വയസുള്ള വിപിനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്നാണ് പെലീസിന്റെ പ്രാധമിക നിഗമനം.

രാത്രി ഓട്ടോ വിളിച്ച ആറംഗ സംഘത്തിനായി പൊലീസ് തെരച്ചിലിലാണ്. കൊലപാതക കേസിലെ പ്രതിയാണ് മരിച്ച വിപിന്‍.