വിജിയുടെ പഠനച്ചെലവുകൾ ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ  സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്.  തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും പഠനച്ചെലവുകൾ നിർവ്വഹിക്കുകയെന്നും വിനീഷ് വ്യക്തമാക്കി.

വിജിയുടെ വീട്  സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്. ജില്ലാ പ്രസിഡന്റ് അഭിജിത് ജെ,സെക്രട്ടറി റിയാസ്  വഹാബ് എന്നിവരും വീനീഷിനൊപ്പം ഉണ്ടായിരുന്നു.