വട്ടിയൂര്‍ക്കാവില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; കനത്തമഴയിലും വോട്ടര്‍മാരുടെ നീണ്ടനിര

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു.

വോട്ടെടുപ്പ് തുടങ്ങി അര മണിക്കൂര്‍ പിന്നിടുമ്പോള്‍ 168 പോളിങ് ബൂത്തുകളിലും തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. മണ്ഡലത്തില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയും രൂപപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News