തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ കറങ്ങി 10 വോട്ടു പിടിക്കേണ്ട നേരത്ത്, മേയര്‍ ബ്രോ കോര്‍പ്പറേഷന്‍ പരിധിയിലെ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ്.

തിരുവനന്തപുരത്ത് പഴയത് പോലെ മഴക്കെടുതി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേഷന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതോടെ ആറുകളുകളുടെയും തോടുകളുടെയും നീരൊഴുക്ക് വര്‍ധിച്ചു.