എറണാകുളം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് മനു റോയ്. മഴയെ തുടർന്ന് ഉണ്ടായ നഗരത്തിലെ വെള്ളക്കെട്ട് നഗരസഭയുടെ അനാസ്ഥയുടെ തെളിവാണെന്നും മനു റോയ്.

സമയബന്ധിതമായി ഓടകൾ വൃത്തിയാക്കാത്തതാണ്‌ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്നും മനു റോയ് കൈരളി ന്യൂസിനോട് പറഞ്ഞു.