കോന്നിയിൽ ഇടതുമുന്നണി വിജയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല എന്ന് സിപിഐഎം സംസ്ഥാന നേതാക്കളായ കെ.എൻ ബാലഗോപാലും, കെ.ജെ തോമസും.

കോന്നിയിലെ ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സിപിഐഎം നേതാക്കൾ കോന്നിയിലെ തിരഞ്ഞെടുപ്പ് വിലയിരുത്തുന്നു.