ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മർദ്ദനം.

ക്യാംപസിൽ പ്രതിഷേധം നടത്തിയതിന് അഞ്ച് വിദ്യാർത്ഥികൾക്ക് അന്യായമായി അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഇന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് മർദ്ദനമേറ്റത്.

വൈസ് ചാൻസലർ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാർത്ഥികൾക്ക് മർധനമേട്ടതോടെ വിദ്യാർത്ഥികൾ ഇപ്പോൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.