ബാദല്‍ ചൗധരിയുടെ അറസ്റ്റ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍; നടപടി മനുഷ്യത്വരഹിതമെന്ന് സിപിഐഎം

ദില്ലി: സിപിഐഎം സിസി അംഗവും ത്രിപുര മുന്‍ മന്ത്രിയുമായിരുന്ന ബാദല്‍ ചൗധരിയുടെ അറസ്റ്റിനെതിരെ സിപിഐഎം രംഗത്തെത്തി.

സിപിഐഎമ്മിനെതിരെയുള്ള ബിജെപി വേട്ടയാടലാണ് അറസ്റ്റിനു പിന്നിലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു.

അത്യാസന്ന നിലയില്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വ രഹിതമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പ്രകാശ് കാരാട്ട് ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News