കെ മുരളീധരൻ എം എൽ എ ആയിരുന്നപ്പോൾ നിർമ്മിച്ച മടത്തുനട മേലേക്കുളത്തിന്‍റെ കൈവരികൾ തകർന്ന് വീണു

കെ മുരളീധരൻ എം എൽ എ ആയിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച തിരുവനന്തപുരം മടത്തുനട മേലേക്കുളത്തിന്‍റെ കൈവരികൾ തകർന്ന് വീണു.

ഉദ്ഘാടനത്തിന് മുമ്പാണ് കൈവരികൾ തകർന്ന് വീണത്. നിർമ്മാണപ്രവർത്തനത്തിലെ അപാകതയാണെന്നാണ് തകർന്ന് വീണതിന് കാരണമെന്നും അ‍ഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News