
അനധികൃത പണമിടപാട് കേസില്‍ മുതിര്‍ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
25 ലക്ഷം രൂപ കെട്ടിവെക്കാനും, കോടതിയുടെ അനുമതി ഇല്ലാതെ വിദേശത്തു പോകരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ശിവകുമാറിന്റെ ജാമ്യം അനുവധിച്ചത്.
തിഹാർ ജയിലിൽ കഴിയുന്ന ശിവകുമാറിനെ കോണ്ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാവിലെ ജയിലെത്തി കണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here