പൊതുവേദിയില്‍ പരസ്പരം ഉമ്മവെച്ച് പ്രിയങ്കയും നിക്കും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റെയും പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിക്കും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നിലാണ് രസകരമായ സംബവം.

നിക്കും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നില്‍ നിക്ക്, കെവിന്‍, ജോ സഹോദരന്മാരാണുള്ളത്. പാടി പാടി തന്റെ പ്രിയതമ പ്രിയങ്കയുടെ അടുത്ത് എത്തുന്നതും നിക്ക് ചുണ്ടു കോര്‍ത്ത് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇരുവരുടേയും ചിത്രങ്ങളും വിഡിയോകളും പ്രേക്ഷക ലോകം ആഘോഷിക്കാറുണ്ട്. നിക്കിനെയും പ്രിയങ്കയെയും ചേര്‍ത്ത് ‘നിക്യങ്ക’ എന്നാണ് താര ലോകം വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News