കൂടത്തായി കൊലപാതകം; ജോളിയുടെ കാറും സ്കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു

കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ കാറും സ്കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.

കാറിൽ നിന്നും സയനേഡ് എന്ന് സംശയിക്കുന്ന പദാർത്ഥ വും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

അതെ സമയം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട മൊഴിയെടുപ്പിനു ശേഷം ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News