കോന്നിയില്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനീഷ് കുമാര്‍; ബിജെപി വോട്ടുകള്‍ മറിഞ്ഞാലും എല്‍ഡിഎഫ് വിജയിക്കും

കോന്നിയില്‍ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍. കാല്‍നൂറ്റാണ്ടിനുശേഷം കോന്നി തിരിച്ചു പിടിക്കുമെന്നും ജനീഷ് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ആര്‍എസ്എസ് വോട്ടുകള്‍ എഎന്‍ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് നിന്നുകൊണ്ട് ബിജെപി വോട്ട് മറിച്ചു. ബിജെപി വോട്ടുകള്‍ മറിഞ്ഞാലും എല്‍ഡിഎഫ് വിജയിക്കുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News