വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ലീഡ് ചെയ്യുന്നു. അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News