വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കെയു ജനീഷ്‌കുമാര്‍ കോന്നിയില്‍ 2347 വോട്ടുകള്‍ക്കും, വി കെ പ്രശാന്ത് 2552 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.

അരൂരില്‍ 641 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത് 3004 വോട്ടുകള്‍ക്ക് ടി ജെ വിനോദും മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 2710 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News