കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായയെന്ന് രാജ്‌മോഹന്‍

തിരുവനന്തപുരം: യുഡിഎഫിലെ തമ്മിലടി ഉപതെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയായയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ല. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News