യുഡിഎഫിന് കനത്ത തിരിച്ചടിയെന്ന് കെ സുധാകരന്‍

യുഡിഎഫിന് കനത്ത തിരിച്ചടിയെന്ന് കെപിസിസി വാര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് അടിസ്ഥാനപരമായ ഒരുപാട് തെറ്റുകള്‍ തിരുത്താനുണ്ട്.

തെറ്റുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ എല്ലാ കാലത്തും കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here