വട്ടിയൂർക്കാവിലേത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ വിജയമാണെന്ന് അഡ്വ.വി.കെ പ്രശാന്ത്. സർക്കാരിന്‍റെയും നഗരസഭയുടെയും പ്രവർത്തനങ്ങളാണ് മികച്ച വിജയം സമ്മാനിച്ചത്.

മത – സാമുദായിക ശക്തികൾ രാഷ്ട്രിയത്തിലിടപെടരുത് എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

ജനങ്ങൾക്കായുള്ള പ്രവർത്തനം തുടരുമെന്നും വി.കെ പ്രശാന്ത് പറഞ്ഞു. എസ്.ഷീജ തയ്യാറാക്കിയ റിപ്പോർട്ട്.