”ഞാനിപ്പോള്‍ പഴയതുപോലെ ആരേയും വല്ലാണ്ട് പറയാറില്ല, അതോണ്ട് ഇപ്പൊന്നും പറയുന്നില്ല”; എന്‍എസ്എസ് നിലപാടിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

എന്‍എസ്എസ് നിലപാടിനേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാസ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമങ്ങള്‍: എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്??

മുഖ്യമന്ത്രി: ഞാനിപ്പോള്‍ പഴയതുപോലെ ആരേയും വല്ലാണ്ട് പറയാറില്ല. അതോണ്ട് ഇപ്പൊന്നും പറയുന്നില്ല.

വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News