പാലാരിവട്ടം അ‍ഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാൻ അനുമതി തേടിയിട്ടുണ്ടന്ന് വിജിലൻസ്

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുന്നതിനും കേസെടുക്കുന്നതിനും മുൻകൂർ അനുമതി തേടിയിട്ടുണ്ടന്ന് വിജിലൻസ്.
മുൻകൂർ അനുമതിയപേക്ഷ സർക്കാരിന്‍റെ പരിഗണനയിൽ ആണന്നും വിജലൻസ് ഹൈക്കോടതിയെ അറിയിച്ചു.

കരാർ കമ്പനി ഉടമ സുമിത് ഗോയലിന്റെ ജാമ്യപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here