റിസ്റ്റി കൊലക്കേസ്: പ്രതി അജി ദേവസിക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: കൊച്ചിയില്‍ പത്ത് വയസുകാരന്‍ റിസ്റ്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.

റിസ്റ്റി ജോണിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അജി ദേവസിയെ ആണ്‌ ജീവപര്യന്തം തടവിന് കോടതി വിധിച്ചത്.

അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. എറണാകുളം പുല്ലേപ്പടിയില്‍ 2016 ലാണ് കൊലപാതകം നടന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News