മരട്: എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടിവയ്ക്കണം

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം.

ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്നും പിന്നോട്ടില്ല. തുക ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവയ്ക്കണം. 20 കോടി രൂപ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News