ദീപാവലിയെത്തി, നന്ദിയോട്ട് വിപണിത്തിരക്കേറുന്നു

ദിപാവലിയായതോടെ തിരുവനന്തപുരത്തെ നന്ദിയോട്ടേക്ക് പടക്കം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. തെക്കൻ കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട്ട് നാപ്പതോളം യൂണിറ്റുകളിലാണ് പടക്കം നിർമ്മിക്കുന്നത്. ദീപാവലിക്ക് പഠക്കം എന്നത് നിർബദ്ധമാണ്. അതുകൊണ്ട് തന്നെ ജീപവലി സമയത്താണ് ഈ കച്ചവടത്തിൽ ഇവർക്ക് കുറച്ചെങ്കിലും ലാഭം കിട്ടുക.അതിനാൽ തിരുവനന്തപുരത്തെ നന്ദിയോട്ട് പടക്ക നിർമ്മാണമെന്നത് പലർക്കും കുടിൽ വ്യവസായമാണ്.തെക്കൻ കേരളത്തിലെ ശിവകാശി എന്നാണ് നന്ദിയോടിനെ അറിയപെടുന്നത്.

ദീപാവലി ആയാൽ പല സ്ഥലത്ത് നിന്നും ആളുകൾ പടക്കങ്ങൾ വാങ്ങാൻ ഇവിടെയ്ക്ക് വരും.75പൈസ മുതൽ ഓലപടക്ക് ലഭിയ്ക്കും.40 യുണിറ്റുകൾ ഉണ്ട് ഇവിടെ.200ലദികം സ്ത്രീകൾ ആണ് അപകടം ഇല്ലാത്ത ഈ പനയോലപടക്ക് കെട്ടുന്നത്.ശിവകാശിയിൽ നിന്നും കൊണ്ട് വന്ന പനയോലയിൽ ആണ് പടക്ക് നിർമ്മിക്കുന്നത്.ശരിക്കു പറഞ്ഞാൽ ജീവിക്കാൻ വേണ്ടി ജീവൻ പണയം വച്ചുള്ള പണിയെന്നുകൂടി പറയേണ്ടി വരും.ദിപാവലിയായതോടെ തിരുവനന്തപുരത്തെ നന്ദിയോട്ടേക്ക് പടക്കം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്.

തെക്കൻ കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട്ട് നാപ്പതോളം യൂണിറ്റുകളിലാണ് പടക്കം നിർമ്മിക്കുന്നത്. ദീപാവലിക്ക് പഠക്കം എന്നത് നിർബദ്ധമാണ്.അതുകൊണ്ട് തന്നെ ജീപവലി സമയത്താണ് ഈ കച്ചവടത്തിൽ ഇവർക്ക് കുറച്ചെങ്കിലും ലാഭം കിട്ടുക.അതിനാൽ തിരുവനന്തപുരത്തെ നന്ദിയോട്ട് പടക്ക നിർമ്മാണമെന്നത് പലർക്കും കുടിൽ വ്യവസായമാണ്.തെക്കൻ കേരളത്തിലെ

ദീപാവലി ആയാൽ പല സ്ഥലത്ത് നിന്നും ആളുകൾ പടക്കങ്ങൾ വാങ്ങാൻ ഇവിടെയ്ക്ക് വരും.75പൈസ മുതൽ ഓലപടക്ക് ലഭിയ്ക്കും.40 യുണിറ്റുകൾ ഉണ്ട് ഇവിടെ.200ലദികം സ്ത്രീകൾ ആണ് അപകടം ഇല്ലാത്ത ഈ പനയോലപടക്ക് കെട്ടുന്നത്.ശിവകാശിയിൽ നിന്നും കൊണ്ട് വന്ന പനയോലയിൽ ആണ് പടക്ക് നിർമ്മിക്കുന്നത്.ശരിക്കു പറഞ്ഞാൽ ജീവിക്കാൻ വേണ്ടി ജീവൻ പണയം വച്ചുള്ള പണിയെന്നുകൂടി പറയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News