പ്രവാസി മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

കുവൈറ്റിലെ മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്രസർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് നൽകിയത്. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുടെ നടപടി ചോദ്യം ചെയ്ത് പ്രവാസി ലീഗൽ സെൽ നൽകിയ പരാതിയിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.

കേന്ദ്രസർക്കാർ നാല് ആഴ്ചക്കകം മറുപടി നൽകണമെന്നും കോടതി നിർദേശം നൽകി. അംബാസിഡറുടെ നടപടിക്കെതിരെ നേരത്തെ സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News