കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തി; കൂടായിയിലെ മരണത്തില്‍ ദുരൂഹതയുള്ളതായി  പരാതിക്കാരി പ്രസന്നകുമാരി

കൂടായിയിലെ ജയപ്രകാശിന്റെയും ജയദേവന്റെയും മരണത്തില്‍ ദുരൂഹതയുള്ളതായി കുടുംബാംഗവും പരാതിക്കാരിയുമായ പ്രസന്നകുമാരി. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്തിന്റെയും ജയദേവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും വിഷയത്തിലായിരുന്നു ഭീഷണിയെന്നും പ്രസന്നകുമാരി കൈരളി ന്യൂസിനോട് പറഞ്ഞു. എസ്. ഷീജയുടെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News