ഇ ടി പ്രകാശിന് മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

ദുബായ്: ഷാര്‍ജ ടീം ഇന്ത്യ മാധ്യമ അവാര്‍ഡ് ഇ.ടി. പ്രകാശിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ദുബായില്‍ സമ്മാനിച്ചു. നിശ്ചയ ദാര്‍ഢ്യമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി തയ്യാറാക്കിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരുന്നു അവാര്‍ഡ്.

മാധ്യമ പ്രവര്‍ത്തകരുടെ സാമൂഹിക ഇടപെടല്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുമെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയാണ് ഇ ടി പ്രകാശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News