കൂടത്തില്‍ കുടുബാംഗങ്ങളുടെ സ്വത്തുക്കള്‍ ആര്‍ എസ് എസുകാര്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ആരോപണം. കാലടിയിലെ താമരത്ത് ഒന്നര ഏക്കറും ചെറുപഴിഞ്ഞി ക്ഷേത്രതിതനടുത്ത് എട്ടുസെന്റുമാണ് ശാഖ നടത്താന്‍ ഇവര്‍ കൈക്കലാക്കിയിരിക്കുന്നത്.

എന്നാല്‍ എട്ടുസെന്റ് താന്‍ ഒരു ട്രസ്റ്റിന് വിറ്റതാണെന്നും ഒന്നര ഏക്കര്‍ മറ്റൊരാള്‍ക്ക് വിഹിതമായി കിട്ടിയതാണെന്നും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞു.