മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കെ ദേവയാനിയുടെ പേരിലുള്ള അവാര്‍ഡ് മന്ത്രി കെ കെ ശൈലജയ്ക്ക്

മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദേവയാനിയുടെ പേരിലുള്ള അവാര്‍ഡ് മന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളന വേദിയായ ടാഗോര്‍ ഹാളില്‍ ദേശീയ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പുരസ്‌കാരം നല്‍കി.

25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മന്ത്രി ശൈലജ അറിയിച്ചു. ചടങ്ങില്‍ കരിവെള്ളൂര്‍ മുരളി പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News