കൂടത്തില്‍ ഭൂമിതട്ടിപ്പ്: ആര്‍എസ്എസ് കൈവശം വച്ചിരിക്കുന്ന ഭൂമി താന്‍ വിറ്റതാണെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍

ആര്‍എസ്എസ് കൈവശം വച്ചിരിക്കുന്ന ഭൂമി താന്‍ വിറ്റതാണെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍. ചെറുപഴിഞ്ഞി ക്ഷേത്രത്തിനടുത്തുള്ള എട്ടു സെന്റാണ് താന്‍ വിറ്റത്.

2013ല്‍ ആര്‍എസ്എസുകാര്‍ നടത്തുന്ന ട്രസ്റ്റിനാണ് വസ്തു വിറ്റത്. വില്‍പ്പത്രപ്രകാരം രവീന്ദ്രന് അവകാശം കിട്ടിയത് 2016ല്‍. താമരത്തെ ഒന്നര ഏക്കര്‍ മായവാതിയുടേയും മോഹന്‍ദാസിന്റേയും പേരിലെന്നും രവീന്ദ്രന്‍.

മായാദേവി  കൂടത്തില്‍ കേസിലെ മൂന്നും മോഹന്‍ദാസ് പത്താം പ്രതിയുമാണ്. മോഹന്‍ദാസ് വയനാട് മുന്‍ കളക്ടറാണ്.

രവീന്ദ്രന്റെ ശബ്ദ സന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News