വാളയാര്‍: അപ്പീല്‍ നല്‍കുമെന്ന് ഡിജിപി; ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിധി പകര്‍പ്പ് ലഭിച്ച ശേഷം

വാളയാര്‍ വിഷയത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം തീരുമാനിക്കും. പൊലീസ് ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ഡിജിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here