പാലക്കാട്: സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്.
കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത നായര്‍ക്ക് ഒപ്പം ബിജു രാധാകൃഷ്ണന് മാനേജര്‍ രവി എന്നിവര്‍ക്കും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു
കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ കൈയ്യില്‍ നിന്ന് 26 ലക്ഷം വെട്ടിച്ച കേസിലാണ് ഉത്തരവ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here