കല്ലുത്താൻ കടവ് കോളനിയിലെ 90 കുടുംബങ്ങളുടെ ചേരിയിലെ ദുരിതജീവിതത്തിന് അറുതി; മുഖ്യമന്ത്രി ഫ്ലാറ്റുകളുടെ താക്കോൽദാനം നടത്തും

കോഴിക്കോട് കല്ലുത്താൻ കടവ് കോളനിയിലെ 90 കുടുംബങ്ങളുടെ ചേരിയിലെ ദുരിതജീവിതത്തിന് അറുതിയാവുകയാണ്.

സർക്കാർ പണിതു നൽകിയ ഫ്ലാറ്റുകളിൽ ഇന്ന് ഇവർ പുതു ജീവിതം ആരംഭിക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റുകളുടെ താക്കോൽദാനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here