മാലിയില്‍ സൈനിക പോസ്റ്റിനുനേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്ത് സൈനികര്‍ പരിക്കുകളോടെ രക്ഷപെട്ടു. അല്‍ഖായ്ദ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന.