യുഎപിഎ പുനഃപരിശോധിക്കണം, സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുക്കുമെന്ന് കേരള ജനതയ്ക്ക് ഉറപ്പുണ്ട്: എം എ ബേബി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ടു വിദ്യാര്‍ഥിക്കുമേല്‍ യുഎപിഎ ചുമത്തിയത് പൊലീസ് പുനഃപരിശോധിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ആവശ്യപ്പെട്ടു.

യുഎപിഎ കരിനിയമമാണ് എന്നതില്‍ സിപിഐ എമ്മിനോ സംസ്ഥാന സര്‍ക്കാരിനോ സംശയമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളജനതയ്ക്ക് ഉറപ്പുണ്ടെന്നും ബേബി ഫെയ്സ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News