യുഎപിഎ: സിപിഐഎമോ ഇടതുപക്ഷമോ യോജിക്കുന്നില്ലെന്ന് എംവി ജയരാജന്‍

യുഎപിഎ നിയമത്തോട് സിപിഐഎമ്മോ ഇടതുപക്ഷമോ യോജിക്കുന്നില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

പൊലീസിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ചില നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യുഎപിഎ വിഷയത്തില്‍ തിരുത്തല്‍ ഉണ്ടാകും. പൊലീസിന് മേല്‍ സര്‍ക്കാരിന് മേല്‍ നിയന്ത്രണമില്ലെന്ന വിമര്‍ശനം ശരിയല്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News