ബാലസംഘം എടപ്പാള്‍ ഏരിയാ പ്രസിഡണ്ട് കുളത്തില്‍ മുങ്ങി മരിച്ചു

എടപ്പാൾ വെങ്ങിണിക്കരയിൽ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. എടപ്പാൾ മുണ്ടനാട്ട് ആദർശ് (16) ആണ് മരിച്ചത്.

ബാലസംഘം എടപ്പാൾ ഏരിയാ പ്രസിഡണ്ടാണ് ആദർശ്. നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ആദർശിനെ കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News