വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തല്‍ പരിശോധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ജ് ചെയ്താലുടന്‍ യു എ പി പ്രാബല്യത്തില്‍ വരില്ലെന്നും എല്‍ ഡി എഫും സര്‍ക്കാര്‍ എന്നും ഇതിനെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ളമെന്റില്‍ ഈ വിഷയം വന്നപ്പോള്‍ ബി ജെപിക്കാപ്പം അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന് യു എ പി യയെകുറിച്ച് പറയാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here