യുഎപിഎ: പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം

വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ഇരകളോടൊപ്പം ഓടുകയും ചെയ്യുന്ന ചെന്നിത്തല മാരെ പോലെയുള്ള പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം.

യുഎപിഎ യുടെ ചരിത്രത്തെയും അതിന്റെ ദുരുപയോഗത്തെയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ച് സിപിഐ എം വിചാരണക്കിറങ്ങി പുറപ്പെട്ടിരിക്കുന്ന മാധ്യമ പ്രമാണിമാരു സ്വതന്ത്രനിരീക്ഷക കുലപതികളും കാര്യമറിഞ്ഞിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

ഇരകളെ വേട്ടക്കാരാക്കുന്ന മാധ്യമതന്ത്രം തിരിച്ചറിപ്പെടേണ്ടതുണ്ട്. യുഎപിഎ പോലുള്ള കരിനിയമങ്ങളെ എന്നും എതിര്‍ത്തുപ്പോന്നവരാണ് ഇടതുപക്ഷ പാര്‍ട്ടികള്‍, വിശിഷ്യാ സി പി ഐ എം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News