കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബുധനാഴ്ച ജോളിയെ അന്വേഷണ സംഘം കസ്റ്റഡി യിൽ വാങ്ങും. അതേ സമയം മൂന്നാം പ്രതി പ്രജി കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ല കോടതി മറ്റന്നാളേക്ക് മാറ്റി.

വ്യാജ ഒസ്യത്ത് കേസിൽ ലീഗ് നേതാവ് ഇമ്പിച്ചി മൊയിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.