കൈരളി ടിവി മലബാർ റീജ്യണൽ ചീഫ് പിവി കുട്ടൻ രചിച്ച ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.

എഴുത്തുകാരൻ കെ വി മോഹൻകുമാർ ഐഎഎസ് , പുസ്തകം പ്രകാശനം ചെയ്തു .മാതൃഭൂമി ഗൾഫ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രൻ ഏറ്റുവാങ്ങി .ഏഷ്യാനെറ്റ് ഗൾഫ് ബ്യുറോ ചീഫ് അരുൺ രാഘവൻ
അദ്ധ്യക്ഷനായിരുന്നു.

എഴുത്തുകാരി ഹണി ഭാസ്കരൻ പുസ്തകം പരിചയപ്പെടുത്തി .ആർ പി മുരളി , ജിതേഷ് പുരുഷോത്തമൻ ,അമീർ കല്ലുപുറം ,പി വി കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.