വീഡിയോ കോളിനിടയില്‍ സ്വയംഭോഗം; അഫ്രീദിയെ കുടുക്കി യുവതി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ കുടുക്കി ടിക്ക്ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ ഹരീം ഷാ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നീട് സെന്‍സര്‍പ്രശ്നങ്ങളെ തുടര്‍ന്ന് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.

സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News