ഷൂട്ടിങില്‍  ഇന്ത്യക്കുവേണ്ടി ടൊകിയൊ 2020 പാരാളിംബിക്‌സില്‍ ഇടം നേടി കേരളത്തിന്റെ അഭിമാന താരം  താരം സിദ്ധാര്‍ഥ്.

ഓസ്‌ട്രേലിയയില്‍ നടന്ന പാരാ ഷൂട്ടിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ 50എം പ്രോണ്‍ റൈഫിള്‍ വിഭാഗത്തില്‍ ഒന്നാം ക്വാട്ട സ്ഥാനം തന്നെ നേടി എടുത്തു.

ഈ മാസം 18ന് സിഡ്‌നിയില്‍ വെച്ച് നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തിലെ നിലവിലെ ഷൂട്ടിങ് ചാമ്പ്യന്‍ ആയ സിദ്ധാര്‍ഥ്ത ഇന്ത്യകു വേണ്ടി ഈ നേട്ടം കൈവരിച്ചത്.