യുഎപിഎ ദുരുപയോഗം അനുവദിക്കരുത്

മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം.മതതീവ്രവാദത്തിനും മലയാളമണ്ണില്‍ കാര്യമായ വേരോട്ടമില്ല. കേരളം ആര്‍ജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീ്വ്രവാദ ശക്തികള്‍ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ ദുര്‍ബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകള്‍ മലയോര- വനമേഖലകളില്‍ നിലയുറപ്പിക്കുന്നത്.

പൊലീസ്- അര്‍ധസൈനിക സേനയില്‍പെട്ടവരാണ് ഇവരുടെ സായുധപ്രവര്‍ത്തനത്തിന്റെ പ്രധാന ഇരകള്‍. നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ പൊലീസ് വെടിയേറ്റ് മരിച്ചതും കോഴിക്കോട്ട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണില്‍ കാര്യമായ വേരോട്ടമില്ല.

കേരളം ആര്‍ജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീ്വ്രവാദ ശക്തികള്‍ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ ദുര്‍ബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകള്‍ മലയോര- വനമേഖലകളില്‍ നിലയുറപ്പിക്കുന്നത്. പൊലീസ്- അര്‍ധസൈനിക സേനയില്‍പെട്ടവരാണ് ഇവരുടെ സായുധപ്രവര്‍ത്തനത്തിന്റെ പ്രധാന ഇരകള്‍. നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്.

(കടപ്പാട്- ദേശാഭിമാനി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here